Sree Shiva Ashtothram
Key moments
00:24 ശിവ സ്തുതി
01:00 ശിവ ധ്യാനം
01:52 ശിവ അഷ്ടോത്തരം
12:26 ശിവ ക്ഷമാപണ മന്ത്രം
13:17 ജപനിഷ്ഠകൾ, ഫലശ്രുതി
ശിവ അഷ്ടോത്തരം ആരെയും രക്ഷിക്കും | Shiva Ashtothram | ശിവസ്തുതി | ശിവ ധ്യാനം | ശിവ ക്ഷമാപണ മന്ത്രം | SivaMantra | 108_Names_of_Lord_Shiva | Manacaud Gopan | Neramonline | AstroG
Music & Rendition: Manacaud Gopan
+91 94470 66628
Recording & Mix: Vinayan Vinod
Editing: Drishya
Pic Design: R P Shibu
+91 81139 03879 ,
#Shiva_Ashtothram #Shivarathri2024
#ashtotharam #NeramOnline #astrog
#ManacaudGopan
#hindu_music
#mahadeva_temple
#108_names_of_mahadeva
#shiva_mantram
#sree_parameswara_nama
Content Owner: Neram Technologies Pvt Ltd
YouTube by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright .
If you like the video don't forget to share others
and also share your views
Mantra Description ....
ശിവസ്തുതി
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
ശിവധ്യാനം
ഓം ധവള വപുഷമിന്ദോർമണ്ഡലേ സംനിവിഷ്ടം
ഭുജഗ വലയ ഹാരം ഭസ്മദിഗ്ദ്ധാംഗമീശം
ഹരിണ പരശു പാണിം ചാരു ചന്ദ്രാർദ്ധ മൗലിം
ഹൃദയ കമല മദ്ധ്യേ സംതതം ചിന്തയാമി
ശിവഅഷ്‌ടോത്തര ശതനാമാവലി
ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപര്‍ദ്ദിനേ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശങ്കരായ നമഃ
10
ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ടായ നമഃ
ഓം അംബികാനാഥായ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശര്‍വ്വായ നമഃ
ഓം ത്രിലോകേശായ നമഃ
20
ഓം ശിതികണ്ഠായ നമഃ
ഓം ശിവാപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനേ നമഃ
ഓം കാമാരയേ നമഃ
ഓം അന്ധകാസുരസൂദനായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ലലാടാക്ഷായ നമഃ
ഓം കാലകാലയേ നമഃ
ഓം കൃപാനിധയേ നമഃ
30
ഓം ഭീമായ നമഃ
ഓം പരശുഹസ്തായ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജടാധരായ നമഃ
ഓം കൈലാസവാസിനേ നമഃ
ഓം കവചിനേ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാന്തകായ നമഃ
ഓം വൃഷാങ്കായ നമഃ
ഓം വൃഷഭാരൂഢായ നമഃ
40
ഓം ഭസ്‌മോദ്ധൂളിതവിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീമൂര്‍ത്തയേ നമഃ
ഓം അനീശ്വരായ നമഃ
ഓം സര്‍വ്വജ്ഞായ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്‌നിലോചനായ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായ നമഃ
50
ഓം സോമായ നമഃ
ഓം പഞ്ചവക്ത്രായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ
ഓം ദുര്‍ധര്‍ഷായ നമഃ
ഓം ഗിരീശായ നമഃ
60
ഓം ഗിരിശായ നമഃ
ഓം അനഘായ നമഃ
ഓം ഭുജംഗഭൂഷണായ നമഃ
ഓം ഭര്‍ഗ്ഗായ നമഃ
ഓം ഗിരി ധന്വിനേ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം പുരാരാതയേ നമഃ
ഓം ഭഗവതേ നമഃ
ഓം പ്രമഥാധിപായ നമഃ
70
ഓം മൃത്യുഞ്ജയായ നമഃ
ഓം സൂക്ഷ്മതനവേ നമഃ
ഓം ജഗദ്‌വ്യാപിനേ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വ്യോമകേശായ നമഃ
ഓം മഹാസേനജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയേ നമഃ
ഓം സ്ഥാണവേ നമഃ
80
ഓം അഹിര്‍ബുധ്ന്യായ നമഃ
ഓം ദിഗംബരായ നമഃ
ഓം അഷ്ടമൂര്‍ത്തയേ നമഃ
ഓം അനേകാത്മനേ നമഃ
ഓം സാത്വികായ നമഃ
ഓം ശുദ്ധവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖണ്ഡപരശവേ നമഃ
ഓം അജായ നമഃ
ഓം പാശവിമോചകായ നമഃ
90
ഓം മൃഡായ നമഃ
ഓം പശുപതയേ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
ഓം ഹരയേ നമഃ
ഓം പുഷദന്തഭിദേ നമഃ
ഓം അവ്യഗ്രായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ
100
ഓം ഭഗനേത്രഭിദേ നമഃ
ഓം അവ്യക്തായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപദേ നമഃ
ഓം അപവര്‍ഗ്ഗപ്രദായ നമഃ
ഓം അനന്തായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ
108
ക്ഷമാപണ മന്ത്രം
ഓം കരചരണകൃതം
വാക്കായജം കർമ്മജം വാ
ശ്രവണ നയനജം വാ
മാനസം വാപരാധം
വിഹിതമവിഹിതം വാ
സർവ്വമേതത്ക്ഷമസ്വ
ശിവ ശിവ കരുണാബ്‌ധേ
ശ്രീമഹാദേവ ശംഭോ
Benefits of Sree Shiva Ashtothram Recitation ...
ശിവാരാധനയിൽ സുപ്രധാനം
ശിവഅഷ്ടോത്തര ശതനാമാവലി.
നിത്യജപത്തിന് ഉത്തമം. യാതൊരു ദോഷവും വരുത്താത്ത ഈ മന്ത്രാവലി കുളിച്ച് ഭസ്മം ധരിച്ച് രാവിലെയും വൈകിട്ടും ജപിക്കാം
കുടുംബൈശ്വര്യം, അഭീഷ്ടസിദ്ധി,
ഗ്രഹദോഷമുക്തി, ആഗ്രഹസാഫല്യം, രോഗദുരിത മോചനം, ഭൗതികനേട്ടം, മന:ശാന്തി, പാപശമനം ജപഫലം
കാര്യസാദ്ധ്യത്തിനായി ജപിക്കുന്നവർ ശുഭദിനം നോക്കി വീട്ടിൽ പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി ഗണപതിയെ
സ്മരിച്ച് തുടങ്ങണം
പ്രദോഷം, ഞായർ, തിങ്കൾ, ശിവരാത്രി,
തിരുവാതിര തുടങ്ങിയ ശിവഭഗവാന്റെ വിശേഷ ദിവസങ്ങളിൽ ക്ഷേത്രത്തിലിരുന്ന് ജപിച്ചാൽ ക്ഷിപ്രഫലസിദ്ധി തീർച്ചയായും ലഭിക്കും
വ്രതം നോറ്റ് ശിവ അഷ്ടോത്തരം ജപിക്കുന്നത് ഏറ്റവും നല്ലത്. അർത്ഥം മനസിലാക്കി 41 ദിവസം തുടർച്ചയായി ജപിച്ചാൽ മന:ശാന്തിയുണ്ടാകും. സന്തോഷവും ഐശ്വര്യവും ശാന്തിയും കൈവരും
നിത്യവും രാവിലെയും വൈകിട്ടും ജപിച്ചാൽ
എല്ലാ വിഷമവും അകലും. സകലപാപവും നശിച്ച് ഐശ്വര്യം ലഭിക്കും. ചൊല്ലാനറിയില്ലെങ്കിൽ
കേൾക്കാം. ജപം പോലെ ശ്രവണവും പ്രധാനം
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി
ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.