തിരുവനന്തപുരം ജില്ലയിലെ കരമനക്കടുത്തുള്ള കുളത്തറയിലെ ഒരുവീട്ടിലാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര,വീടിന്റെ മതിലിനോട് ചേർന്ന് ടൈൽസ് വേസ്റ്റ് കൂട്ടിയിട്ടിരിക്കുന്നു അതിനടിയിലേക്ക് ഒരു പാമ്പ് കയറിപോകുന്നത് കണ്ട വീട്ടുകാർ കുറച്ച് ടൈൽസ് മാറ്റിയതും ഒരു ചേര ഇറങ്ങി പോയി,പക്ഷെ വീട്ടുകാർ ആദ്യം കണ്ടത് മൂർഖനെ ആണ്,ഉടൻ തന്നെ വാവയെ വിളിച്ചു,സ്ഥലത്ത് അവർ കാവൽ നിന്നു,സ്ഥലത്തെത്തിയ വാവ കുറെ ടൈൽസ് മാറ്റി,ഒരു ടൈൽസ് മാറ്റിയതും പാമ്പിനെ കണ്ടു രണ്ട് പാമ്പുകൾ ആണെന്നാണ് വാവ വിചാരിച്ചത് പക്ഷെ ഒന്ന് തന്നെ പൂർണവളർച്ച എത്തിയ നല്ല നീളവും വണ്ണവും ഉള്ള അപകടകാരിയായ മൂർഖൻ പാമ്പ്, ടൈൽസിനും മണ്ണിനും അടിയിൽ കൂടി സൂപ്പർതാരത്തെ പോലെ മൂർഖൻ പുറത്തുവരുന്ന കാഴ്ച്ച അവിടെ നിന്ന എല്ലാവരും ഭയത്തോടെയാണ് നോക്കിനിന്നത്,കാരണം ഇതിന്റെ കടികിട്ടിയാൽ അപ്പോൾ തന്നെ അപകടം ഉറപ്പ്,പത്തോളം തവണ മൂർഖൻ വാവയെ കടിക്കാൻ ശ്രെമിച്ചു,രണ്ടുതവണ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്, വാവ ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ മൂർഖൻ പാമ്പിനെ പിടികൂടുന്ന നെഞ്ചിടിപ്പിക്കുന്ന കാഴ്ച്ച,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
Vava’s first trip today was to a house at Kulathara near Karamana in Thiruvananthapuram district.
There was a pile of tile waste near the wall of the house. The family saw a snake crawling into that pile. They removed some tile pieces and saw a rat snake slithering out. But first what they saw was a cobra.
Immediately, they called Vava Suresh and stood guard in front of the tile pile. Vava came and removed some tile pieces to see a fully-grown, long, fat and dangerous snake. He first thought there were two snakes but it was not so.
When the snake came out like a super star all stood dazed because a bite from it would have been fatal instantly; that is for sure…
The cobra had tried to bite Vava about ten times. Two times he had a miraculous escape.
This time, it was the largest cobra he had ever caught.
See the scenes that would increase your heart beat. Watch this episode of Snake Master!
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
https://goo.gl/TJ4nCn
Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.tv
Instagram :
https://www.instagram.com/kaumudytv
https://www.instagram.com/keralakaumudi
#Snakemaster #VavaSuresh #Kaumudy