MENU

Fun & Interesting

ഇതൊരു മുന്നറിയിപ്പാണ് | T G MOHANDAS |

pathrika 106,836 lượt xem 4 days ago
Video Not Working? Fix It Now

#tgmohandas #pathrika #narendramodi #pinarayivijayan

നാട്ടിലാകെ പിള്ളേരുടെ വഴക്കും അടിപിടിയും കൊലപാതകവും. അതും പത്തും പതിനാലും വയസ്സുള്ള കൊച്ചുങ്ങൾ. അതുങ്ങൾക്ക് എന്ത് വന്നു ? കുന്തം വന്നു. തുടങ്ങുമ്പോൾ ആർക്കും അറിയില്ലായിരുന്നോ? കാണൂ കേൾക്കൂ അറിയൂ.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ

Comment