MENU

Fun & Interesting

||The cost of building the foundation can be reduced by 50% when the house is built on solid land ||

TECH TO LIFE BY ASSI 29,983 lượt xem 3 years ago
Video Not Working? Fix It Now

#hometour#construction #granite അടിഭാഗം ഉറപ്പുള്ള സ്ഥലങ്ങളിൽ വീട് വയ്ക്കുമ്പോൾ ഫൗണ്ടേഷൻ എങ്ങനെയാണ് എടുക്കേണ്ടത്.
ഇത്തരം സ്ഥലത്ത് ഫൗണ്ടേഷൻ ചിലവ് എങ്ങനെ പകുതിയാക്കി കുറയ്ക്കാം.
ഫൗണ്ടേഷന്റെ വീതിയും താഴ്ചയും എത്രവേണം.
കരിങ്കല്ല് പ്രാറക്കല്ല്) കെട്ടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം. എന്നിവയെ പറ്റിയെല്ലാം വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ സ്കിപ്പ് ചെയ്യാതെ കാണുക ........
*************************************

Watch the video to know more about how to take the foundation when placing the house in the basement.
How to halve the cost of the foundation in such a place.

Comment