THIRUVATHIRAKKALI AT VADAKKUMNATHA TEMPLE| ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ ആതിരോത്സവം
@KanippayurKaikottikaliSangham
THAYAMBAKAPERUMA LYRICS-PALELI MOHANAN
GANAPATHI LYRICS -REMA VADASSERI
IDAKKA -ANOOP VELLATTANJOOR
DOP -ADITHY KRISHNAN
COVER VOICE-SHEEJA KESHAVAN
EDITING-ADRITHA PARAMESWARAN
അമ്പലമുറ്റത്തെ ആനതൻ പന്തലിൽ
അതിസുന്ദരം നല്ല തായമ്പക
ആരവമുണ്ടിഹ വമ്പൻ ജനക്കൂട്ടം
ആസ്വാദകരാകെ താളമിട്ടു
ആസുരമെങ്കിലും സംഗീതമുണ്ടതിൽ
കയ്യിലും കോലിലും എണ്ണവർണ്ണം
സാധകമേറിയ നല്ല പ്രയോക്താക്കൾ
സിദ്ധിതൻ പൗരുഷ ശബ്ദ സൗധം
മലമക്കാവാശാനും ശിഷ്യനാം രാമനും
ഒട്ടേറെ സ്വാമിമാർ നമ്പ്യാൻമാരും
തൃത്താലക്കാരുണ്ട് ചിതലിയും പല്ലാവൂർ
ആലിപ്പറമ്പിലെ സോദരരും
പല്ലശ്ശനക്കാരും പൂക്കാട്ടിരിയുണ്ട്
സദനവും കല്ലൂരും മട്ടന്നൂരും
അച്ച്യുതൻ കുട്ടിയും പോരൂരെ യോഗ്യരും
ബലരാമേട്ടനും ഉദയധ്വനി
ചേരാനല്ലൂരുണ്ട് ചേന്ദമംഗലവും
ചെറുതാഴം ചന്ദ്രനും കൽപ്പാത്തിയും
സദനത്തിൽ നിന്നായി വന്നവരുണ്ടല്ലോ
കല്ലൂരെ കുട്ടികൾ നിരനിരന്നു
പനമണ്ണതൻ കീർത്തി ഒറ്റപ്പാലം ഹരി
തൃപ്പങ്ങോട്ടാശാനും നിതീഷുമായ്
നീലേശ്വരത്തുണ്ട് വാദ്യവിശാരദർ
വളരുന്നു ശ്രീഹരി ചേറുശ്ശേരി
നന്ദിനി വർമ്മയും രഹിതയും ശോഭിത
വനിതകൾ കൊട്ടിലെ കൂട്ടുകാരായ്
അത്താല്ലൂരുണ്ടതിൽ ശുകപുരവും ഹരീഷ്
പറയാനായ് ഇനിയുണ്ട് വിദ്വാന്മാരായ്
മലയാളക്കരയുടെ കേളിയുയർത്തുന്ന
ചെണ്ടയിൽ കേമന്മാർ എൻ ശിവനേ
താളത്തിൽ വക കൊട്ടും വട്ടം പിടിച്ചിട്ടും
വേറിട്ടുനിൽക്കുന്ന തായമ്പക
ചിറ്റിട്ട കൈകളിൽ ശ്രുതി വന്നണയുന്നു
ചേരുന്നു ചാതുര്യ ചെണ്ട ശ്രീത്വം
#chendamelam #chendafusion #melam #thayambaka #pancharimelam #panchavadhyam thayambaka#navaratri #durgapuja2024 #durgashtami #dandiya
#onamspecial #dance #onamcelebration #onamrelease
#thiruvathirasong s#thiruvathirakali #thiruvathiradance #thiruvathirai #thiruvathirakkali #athira#sreekrishnajayanthi#ashtamirohini
#kaikottikklipattukal #guruvayur #sastha
ganapathysthuti#ramayanam #ramayanamsongs #ramsiyaram #kaikottikali#karkidakamasam #dashapushpam#karuka#mukkuti#bringa#hanuman #hanumanchalisa #hanumanji #thiruvathiradance
#thiruvathirasong#kaikottikali #thiruvathira #thiruvathirakali#dhanumasam#kanippayurmana#guruvayoorappan #kunnamkulam #vadakkumnadhan #sivan #sivaparvathi #stuti #ottapattukal#thrissur_pooram #nadanpattukl#kaikottikklipattukal#guruvayur#kanippayurkaikottikkalisangham#guruvayoorutsavam2023#sreekrishnastuti#guruvayoorappan#guruvayoorappan #sivaparvathi #stuti #sivan #mangalam#dancevideo#thechikottukavuramachandran#raman#ramarajavu#ekachatradhipati#thrissurpooram#thekkotirakkam#kudamattam#thekinkadu#vadakkumnathan#maruthorvattam#anjadi#sandanagopalam#deeradheera#mahadeva#ganapathy#ganeshotsavam#vinayakachadurthi