Welcome to the world of "Fish On Reels". I have started this channel for you people to feel and share my experience in the world of fishing. Where you feel connected to the exciting vibes of fishing in Sea, Rivers & Lake. Hi I am Vishnu from Alappuzha, Kerala. Presenting you a wonderful experience in Fishing On Reels.
Looking forward for your valuable comments, Likes & Subscription ❤️
എല്ലാ സുഹൃത്തുക്കൾക്കും ഫിഷ് ഓൺ റീൽസ് ഫാമിലിയിലേക്ക് സ്വാഗതം. ഞാൻ വിഷ്ണു ആലപ്പുഴയാണ് സ്വദേശം. നിങ്ങളുടെ ഫിഷിംഗ് ലോകത്തിന്റെ ഒരു ഭാഗമാകാൻ സാധിച്ചതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. നിങ്ങളെ എല്ലാവരെയും ചൂണ്ടയിടലിന്റെ താളം അറിയുവാൻ എൻ്റെ വീഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ ഫിഷിങ്ങിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ വീഡിയോയിലൂടെ നിങ്ങളിലേക്ക് ഷെയർ ചെയ്യുന്നത് എനിക്ക് സന്തോഷമേയുള്ളൂ. നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും എന്ന് പ്രതീക്ഷയോടെ ❤️
Connect :- Instagram 👇
instagram.com/fishonreelsbyvishnu?igshid=ZDdkNTZiN…