Travel,Food vloger
എന്റെ യാത്രകളും യാത്രാ വിശേഷങ്ങളുമാണ് വീഡിയോയിൽ ഉൾപ്പെടുത്തുന്നത് . യാത്ര മാത്രമാകില്ല, യുവ തലമുറയിലെ യാത്രികർക്ക് ഉപകാരപ്പെടുന്ന വിവരങ്ങളും കൃത്യമായി നിങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കും. ഇപ്പോൾ തരുന്ന പിന്തുണ എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
its Me, Samroodh. k🥰