MENU

Fun & Interesting

അമേരിക്കൻ സൈന്യം ഇന്ത്യൻ ചാര ഉപഗ്രഹം ഉപയോഗിച്ചതെന്തിന്? |Why US military used Indian spy satellite?

Chanakyan 110,888 lượt xem 8 months ago
Video Not Working? Fix It Now

ആഗോള ബഹിരാകാശ രംഗത്തെ മൂന്ന് അതുല്യ മഹാശക്തികളായ അമേരിക്കൻ ഐക്യ നാടുകളും,റഷ്യൻ ഫെഡറേഷനും,ഇന്ത്യൻ യൂണിയനും പരസ്പര സ്പർധയോടെ ഒന്നിൽ കൂടുതൽ ചാര ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണ പഥത്തിലെത്തിച്ച മാസമായിരുന്നു 2001 -വർഷത്തിലെ ഒക്ടോബർ മാസം .. അമേരിക്ക ആ മാസത്തിലെ ആദ്യ വാരത്തിൽ ഒറ്റ വിക്ഷേപണത്തിൽ തന്നെ ഏതാണ്ട് മൂന്ന് ചാര ഉപഗ്രഹങ്ങളെ ഒരേ സമയം ബഹിരാകാശത്തെത്തിച്ചപ്പോൾ ,പിറ്റേ വാരം കുറഞ്ഞത് നാലു ചാര ഉപഗ്രഹങ്ങളെ ഒറ്റ വിക്ഷേപണത്തിൽ ഒരേ സമയം ബഹിരാകാശത്തെത്തിച്ചാണ്‌ റഷ്യ ഇതിനു പകരം വീട്ടിയത് ..ദിവസങ്ങൾക്കകം ഈ രണ്ടു രാജ്യങ്ങളേയും അമ്പരപ്പിച്ചു കൊണ്ട് ഒക്ടോബറിലെ അവസാന ആഴ്ച്ചയിൽ ഇവരുടെ ഉപഗ്രഹങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള ഒരു അതി നൂതന ചാര ഉപഗ്രഹത്തെയും,മറ്റു രണ്ടു സിവിലിയൻ ഉപഗ്രഹങ്ങളെയും ഏക വിക്ഷേപണത്തിലൂടെ ഒരേ സമയം ബഹിരാകാശത്തെത്തിച്ചു കൊണ്ട് ഇന്ത്യയും ഈ മത്സര പന്തയത്തിലേക്ക് കടന്നു വന്നതോടെ പ്രസ്തുത മേഖലയിൽ മൂവരും തമ്മിൽ അന്യോന്യമുള്ള വാശി കൂടുതൽ പ്രകടമായി ..പക്ഷെ അമേരിക്കൻ ,റഷ്യൻ ചാര ഉപഗ്രഹങ്ങളെ കടത്തി വിട്ടുന്ന തരത്തിലാണ് ഇന്ത്യൻ ചാര ഉപഗ്രഹത്തിൻ്റെ പ്രവർത്തനമെന്ന് പാശ്ചാത്യ ഇൻറ്റലിജൻസ് ഏജൻസികൾ 2021 ഒക്‌ടോബർ അവസാനം റിപ്പോർട്ട് ചെയ്തതോടെ ഈ ഇന്ത്യൻ ഉപഗ്രഹത്തെ പറ്റിയുള്ള കാര്യമായ അന്വേഷണത്തിലായി പിന്നീട് ലോക മാധ്യമങ്ങൾ , എന്നാൽ അത് ഭൗമ നിരീക്ഷണത്തിനും ,ആകാശ നിരീക്ഷണത്തിനും മാത്രമുള്ള ഇന്ത്യയുടെ ഏറ്റവും പുതിയ എക്സ്ക്ലൂസീവ് സ്പൈ സാറ്റലൈറ്റ് ആയ ടി.ഇ.സി ആണെന്ന് അവരറിഞ്ഞത് ആഴ്ചകൾക്കു ശേഷം ( 2021 NOVEMBER) ഈ വിവരം ബ്രിട്ടീഷ് ടെലിവിഷൻ ,ബിബിസി വാർത്തയാക്കിയപ്പോഴാണ് ..ടെക്നോളജി എക്സ്പെരിമെൻറ്റ് സാറ്റലൈറ്റ് അഥവാ ടെസ്സ് എന്ന് പേരുള്ളതും ,ഇന്ത്യൻ സൈന്യത്തിനു പുറമെ അമേരിക്കൻ സൈന്യവും കുറേ കാലം ഉപയോഗിച്ചിരുന്നതുമായ ഈ തദേശിയ ചാര ഉപഗ്രഹത്തെ പറ്റിയാണ് പുതിയ വിഡിയോ ,ഒപ്പം ഇതിനെ ഇന്ത്യ നിർമ്മിക്കാൻ ഇടയായ മറ്റു സാഹചര്യങ്ങളെ പറ്റിയും നമുക്ക കൂടുതൽ മനസ്സിലാക്കാം.

The month of October 2001 was the month in which the three unique superpowers in the global space arena, the United States of America, the Russian Federation, and the Indian Union competed with each other to send more than one spy satellite into Earth's orbit. While the United States launched almost three spy satellites simultaneously in a single launch in the first week of that month, Russia retaliated by launching at least four spy satellites simultaneously in a single launch the following week. The rivalry between the three in the said area became more evident when India entered into this competitive bet by simultaneously launching a highly advanced spy satellite and two other civilian satellites into space through a single launch. But after the western intelligence agencies reported in late October 2001 that the operation of the Indian spy satellite was in such a way that was better than the American and Russian spy satellites were , the world media later started a serious investigation about this Indian satellite. But it was only weeks later (NOVEMBER 2001) when British television, the BBC, broke the news that it was TES, India's latest exclusive spy satellite for ground and space surveillance. The new video is about this domestic spy satellite, named Technology Experiment Satellite or TES, which was used by the US military for a long time in addition to the Indian military, and we can understand more about the other circumstances that led India to build it.
#india #usa #satellite #space #spacex #spy #spysatellite #america #raw #cia #fbi #arc

Comment