ബിലാൽ ഇബ്‌നു റബാഅ (റ) - ഒരു അടിമയുടെ വിശ്വാസവും സഹനശേഷിയും...
ഉമയ്യ മക്കയിലെ വലിയ പ്രമാണി ആയിരുന്നു. ഒരിക്കൽ ചന്തയിൽ വിൽക്കാൻ വച്ച അടിമയായ ബിലാൽ (റ)വിനെ ഉമയ്യ വാങ്ങി. ശേഷം ഒരു ദയയുമില്ലാത്ത തൻ്റെ യജമാനൻ്റെ പ്രവർത്തികളിൽ മനസ്സ് വേദനിച്ചിരിക്കുമ്പോഴാണ് ബിലാൽ (റ) എല്ലാ മനുഷ്യർക്കും തുല്ല്യമായ നീതി നൽകുന്ന ഇസ്‌ലാമിനെക്കുറിച്ചു അറിയുന്നത്...!!
അങ്ങനെ അദ്ദേഹം റസൂലുല്ലാഹി (ﷺ)യുടെ അടുത്ത് ചെന്ന് ഇസ്‌ലാം മതം സ്വീകരിച്ചു. ശേഷം അത് രഹസ്യമാക്കിവെച്ചു. എന്നാൽ ഒരിക്കൽ ഉമയ്യ അത് അറിയാൻ ഇടയായി, രോഷാകുലനായ ഉമയ്യ നേരെ ബിലാൽ (റ)ൻ്റെ അടുത്തേക്ക് പാഞ്ഞടുത്തു...!!
Speech By: Arshad Tanur
https://www.youtube.com/c/MercifulAllah
https://www.facebook.com/mercifulallah1
https://www.instagram.com/merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...