കുട്ടികള്‍ പ്രതികളാവുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് കേള്‍ക്കുക. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള ഒറ്റവര്‍ഷ കണക്കില്‍ മാത്രം 2274 പേര്‍. യാദൃശ്ചികമായി കേസില്‍ പെട്ടവരല്ല. പോക്‌സോയും വധശ്രമവും അടക്കം ഗുരുതരമായ കുറ്റകൃത്യവാസനകള്‍ പ്രകടിപ്പിക്കുന്നവര്‍ക്കായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഏര്‍പ്പാടാക്കിയ വനിതാശിശുവികസന വകുപ്പിന്റെ കാവല്‍ പദ്ധതിയില്‍ കൗണ്‍സിലിങ്ങിന് വിധേയമായവരുടെ മാത്രം കണക്കാണിത്. 779 പോക്‌സോ കേസും 96 വധശ്രമക്കേസും ഇക്കൂട്ടത്തിലുണ്ട്. കൂട്ടുകൂടി പരസ്പരം താങ്ങായി വളരേണ്ട കുട്ടികള്‍ക്ക് എങ്ങനെയാണ് കൂടെനടക്കുന്നവന്റെ ജീവനെടുക്കാനാകുന്നത്. കുഞ്ഞുങ്ങളുടെ സ്വഭാവമാറ്റത്തിന് പിന്നിലെ കാരണമെന്താണ്?
Inshorts | Between April 2023 and March 2024, 2,274 juveniles were involved in serious crimes, including 779 POCSO cases and 96 attempted murders, raising concerns about the root causes of violent behavior among children.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p
#Mathrubhumi