|| മുരടനായ തിലകന് ശ്രീനിവാസനും ജഗതിയും കൊടുത്ത എട്ടിന്റെ പണികൾ ||
#SanthivilaDinesh #Masterbin #Thilakan
മലയാള സിനിമയുടെ ആചാര്യൻ ആയിരുന്ന ശ്രീ തിലകൻ പൊതുവേ ദേഷ്യക്കാരനാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്..അദ്ദേഹം പച്ചയായ ഒരു മനുഷ്യനായിരുന്നു എന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല..മണ്മറഞ്ഞു പോയ ശ്രീ തിലകന്റെ ഒരുപിടി നല്ല ഓർമ്മകൾ നമുക്കായി പങ്കു വയ്ക്കുന്നു പത്രപ്രവർത്തകനും സംവിധായകനുമായ ശ്രീ ശാന്തിവിള ദിനേശ്..