|| സീൻ കൊഴിപ്പിക്കാൻ ജഗതി ചെയ്‌ത പൊടികൈ ഇഷ്ടപെടാത്ത കലിപ്പനായ സംവിധായകൻ ചെയ്തത് ||
#SanthivilaDinesh #Jagathy #Jagathysreekumar
മലയാള സിനിമയിൽ ജഗതി ശ്രീകുമാറിന് പകരം വയ്ക്കാൻ ഇന്നും ആരും തന്നെ ഉണ്ടായിട്ടില്ല..പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടി അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും അദ്ദേഹത്തിന് വളരെ വേദന അനുഭവിക്കേണ്ടി വരുന്നതാണ്..എന്നാലും കഥാപാത്രത്തിന് വേണ്ടി അദ്ദേഹം അത് ചെയ്യും..ശ്രീ ജഗതി ശ്രീകുമാറിനൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ച സംവിധായകൻ ആയ ശ്രീ ശാന്തിവിള ദിനേശ് അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നു..
Follow Us On : https://www.facebook.com/Master-Bin-108156853920539/