മുതുകുളം വെട്ടത്ത് കടവിലെ കായൽ മീൻ കച്ചവടം
മുതുകുളത്തിന് പടിഞ്ഞാറ് TS കനാലിന് തീരത്താണ് വെട്ടത്ത് കടവ് എല്ലാ കായൽ മത്സ്യങ്ങളും ഇവിടെ ലഭിക്കും. അടുത്ത ടൗൺ കായംകുളം. ജില്ല ആലപ്പുഴ
MalayalamVlog
AbhilashValel
Kayalmeen
Vettathukadavu
TSCanal
കായൽമീൻകച്ചവടം
വെട്ടത്ത്കടവ്
കായൽമീൻ