MENU

Fun & Interesting

മല്ലിക സുകുമാരൻ സുകുമാരനും ജയനും തമ്മിൽ ഉണ്ടായിരുന്ന സുഹൃദ്ബന്ധം ഓർക്കുന്നു

Jayan biopic 99,553 lượt xem 4 years ago
Video Not Working? Fix It Now

പലർക്കും കൃത്യമായി അറിയാത്ത ഒരു കാര്യം ആണ് ജയൻ എങ്ങിനെ ആണ് ചെന്നൈ എത്തിയതെന്ന്. എറണാകുളത്തു നിന്നും ഫ്ലൈറ്റ് വഴി ആണ് അദ്ദേഹം യാത്ര ചെയ്തു എന്നാണ് പൊതുവെ വിശ്വസിച്ചു പോരുന്നത്, എന്നാൽ യെഥാര്ഥത്തില് അദ്ദേഹം ട്രെയിൻ മാർഗം സുകുമാരനോടൊപ്പം ചെന്നൈയിലേക്ക് യാത്ര ചെയ്തു എന്നതിനുള്ള ഒരു തെളിവാണ് ഈ അഭിമുഖം.

Comment