ഇടയ്ക്കിടെ നെഞ്ചുവേദന,നെഞ്ചിടിപ്പ്,ശ്വാസംമുട്ടൽ, പാനിക് അറ്റാക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നെഞ്ചിൽ വേദനയും ശ്വാസം മുട്ടലും, നെഞ്ചിൽ ഭാരം പോലെ.. പരിശോധന നടത്തിയാൽ ഒന്നുമില്ല, കൂടാതെ തലകറക്കം തലപെരുപ്പ് പോലുള്ള പലവിധ ആരോഗ്യ പ്രശ്നങ്ങൾ പലരിലും പാനിക്ക് അറ്റാക്കിന്റെ ഭാഗമാകാം. ഇത് എന്തുതരം രോഗമാണ്..
0:00 പാനിക് അറ്റാക്ക് എന്ത്?
2:37 എങ്ങനെ പാനിക് അറ്റാക്ക് ഉണ്ടാകുന്നു?
4:30 എങ്ങനെ തിരിച്ചറിയാം ?
5:25 എങ്ങനെ പരിഹരിക്കാം ?
7:00 ഈ രോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
10:28 ഭക്ഷണം എന്തു കഴിക്കണം?
പാനിക് അറ്റാക്ക് ഉണ്ടാകുന്നത് എന്തുകൊണ്ട് ? എങ്ങനെ തിരിച്ചറിയാം ? എങ്ങനെ പരിഹരിക്കാം ? ഈ രോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? ഷെയർ ചെയ്യുക. ഉപകാരപ്പെടുന്ന അറിവ്
For Appointments Please Call 90 6161 5959