MENU

Fun & Interesting

ഇടയ്ക്കിടെ നെഞ്ചുവേദന.. ഹാർട്ടിന് ഒരു കുഴപ്പവുമില്ല.. പിന്നെ ഇതെന്തുതരം രോഗം ? എങ്ങനെ തിരിച്ചറിയും ?

Dr Rajesh Kumar 164,272 lượt xem 1 year ago
Video Not Working? Fix It Now

ഇടയ്ക്കിടെ നെഞ്ചുവേദന വരുന്നു.. ഇസിജി നോക്കി, എക്കോ നോക്കി..
0:00 ഇടയ്ക്കിടെ നെഞ്ചുവേദന
1:22 എന്തുകൊണ്ടാ ഈ വേദന വരുന്നത്?
3:49 എങ്ങനെ തിരിച്ചറിയും ?
7:50 എന്ത് ചികിത്സ വേണം ?
നോർമൽ.. ഹാർട്ട് കുഴപ്പമില്ല.. പിന്നെ എന്തുകൊണ്ടാ ഈ വേദന വരുന്നത് ? എങ്ങനെ തിരിച്ചറിയും ? എന്ത് ചികിത്സ വേണം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെട്ടേക്കും

For More Information Click on: https://drrajeshkumaronline.com/
For Appointments Please Call 90 6161 5959

Comment