ഷമ്മി തിലകന്റെ വേഷം ബിജു മേനോൻ കൊണ്ടു പോയി..അങ്ങനെ ബിജു സൂപ്പർ ഹീറോ ആയി.....
പ്രണയ വർണങ്ങൾ ഒരു പരീക്ഷണ ചിത്രമായിരുന്നു.... സുരേഷ് ഗോപി എന്ന നടനെ ഒരു പുതിയ ലുക്കിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചു.. നായികയെ അവതരിപ്പിച്ചതു വർണ്ണങ്ങൾ വാരി വിതറി കൊണ്ടാണ്.. ചിത്രത്തിലെ ഗാനങ്ങൾ അതി മനോഹരങ്ങളും.... പക്ഷെ പ്രണയ വർണങ്ങൾ എന്ന ചിത്രത്തിനു പിന്നിൽ നമ്മൾ അറിയാത്ത ഒരുപാട് സത്യങ്ങൾ ഉണ്ടായിരുന്നു..... അതിൽ ഒരു സത്യമാണ് ഷമ്മി തിലകനെ ആണ് ആദ്യം നായകനായി തീരുമാനിച്ചത് എന്ന കാര്യം എത്ര പേർക്ക് അറിയാം.....
പിന്നെ ആ നായകനെ മാറ്റി.... അതുകൊണ്ടും തീരുന്നില്ല കുരുക്കുകൾ... ആരും അറിയാത്ത ഈ രഹസ്യങ്ങൾ ചിത്രത്തിന്റെ നിർമ്മാതാവ് ദിനേശ് പണിക്കർ വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തുന്നു..