ഓം നമശിവായ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉരുവിട്ടാൽ പോരാ ദർശനം ലഭിച്ചു കണ്ടു അറിഞ്ഞു ബോധ്യമായി തീരുകയാണ്
ഓം നമശിവായ ലാഇലാഹ ഇല്ലല്ലാഹ് എന്ന് ഉരുവിട്ടാൽ പോരാ. ദർശനം ലഭിച്ചു (ശിവനെ ഇലാഹിനെ കണ്ടു) അറിഞ്ഞു ബോധ്യമായി.നാം ശിവ അവതാരമായി തീരുകയാണ് വേണ്ടത് അതിനാണ് മോക്ഷം കിട്ടുക ബോധോഉദയം ലഭിക്കുക എന്നെല്ലാം പറയുന്നത് അതിനായി നേരിൽ വന്നു കാണുക
ബാബാ CLT