Ingredients : ഉണക്കല്ലരി - ഉരിശർക്കര (ചുവപ്പ്) - 1 kgനെയ്യ്നാളികേരംഉണക്കല്ലരി വേവിക്കുകശർക്കര ഉരുക്കുക .വെന്ത അരിയിലേക്ക് ഉരുക്കിയ ശർക്കര ഒഴിക്കുക. നെയ്യും ചിരകിയ നാളികേരവും (ഒരു മുറി) ചേർത്ത് ഇളക്കുക