തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനക്കേമൻമാരിലെ ആൺപിറപ്പ്... ഹരിപ്പാട് സ്കന്ദൻ. അമ്പലപ്പുഴ വിജയകൃഷ്ണൻ ഉൾപ്പടെ ഒട്ടനവധി ആനകളിൽ പണിയെടുത്തിട്ടുള്ള പാപ്പാൻ ഗോപൻ.
പക്ഷേ ... ആനയിലുളള വിശ്വാസം .. അത് കൂടിപ്പോയാലും കുഴപ്പമാണ്.
"മദപ്പാട് കഴിഞ്ഞ് സാധാരണ നിലയിലേക്ക് എത്തുന്ന ആനയെ നല്ല പോലെ കാക്കണം " എന്ന അടിസ്ഥാന പാഠം ഇത്തിരി നേരത്തേക്ക് മറന്നപ്പോൾ...
ആനയുടെ അനുസരണയിലും കൂറിലും അണുവിട സംശയം ഇല്ലാതായപ്പോൾ... ആ വിനായകചതുർത്ഥി നാൾ ...അത് ഗോപന്റെ ജീവിതത്തിലെ തന്നെ കറുത്ത ദിനമായി മാറി.
#sree4elephants #elephant #keralaelephants #aanapremi #