MENU

Fun & Interesting

ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ചിലവ് ഒരു രൂപയിൽ താഴെ ! | Vintage car

Pazhamaye Thedi 411,760 lượt xem 2 years ago
Video Not Working? Fix It Now

#vintagecars #vintage #plutomotors

പഴമയെ തേടി എത്തിയപ്പോൾ തിരിച്ചറിഞ്ഞ ചില സത്യങ്ങൾ 😊

ഈ വിഡിയോയിൽ കാണിക്കുന്നത് Pluto Motors എന്ന കമ്പനിയുടെ ഒരു ഇലക്ട്രിക് വിന്റേജ് മോഡൽ കാർ ആണ്. പഞ്ചാബ് നിർമ്മിതമായ ഈ വാഹനം നിലവിൽ കേരളത്തിൽ ഇദ്ദേഹത്തിന്റെ കയ്യിൽ മാത്രമാണ് ഉള്ളത്. ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്താനും മറക്കരുത് 😊🙏



Follow...

Instagram

https://www.instagram.com/invites/contact/?i=jyjcqa8ai7xm&utm_content=n5zw2oe

Facebook

https://www.facebook.com/profile.php?id=100075850098561

Comment