MENU

Fun & Interesting

രണ്ടാം ലോക മഹായുദ്ധവും ജീപ്പും | Vintage Garage | Jeep History | Willys Jeep | World War 2

Fasttrack by Manorama Online 18,825 lượt xem 1 year ago
Video Not Working? Fix It Now

യുദ്ധരംഗത്തെ ഉപയോഗിത്തിനായി രൂപകൽപ്പന ചെയ്ത വാഹനമാണ് ജീപ്പ്. രൂപകൽപ്പനയുടെ സവിശേഷതകൊണ്ടു യുദ്ധാനന്തരം വിവിധ രംഗങ്ങളിൽ സാമാന്യ ജനങ്ങളുടെ വാഹനമായി പരിണമിച്ച ചരിത്രമാണ് ഇതിനുള്ളത്.
രണ്ടാം ലോകമഹായുദ്ധത്തിൽ ഇടപെടുന്നത് അനിവാര്യമാണെന്ന് അമേരിക്ക തിരിച്ചറിഞ്ഞ സമയം. നാട്ടിലെ 135 കമ്പനികളിലേക്ക് ഒരു സന്ദേശമെത്തി-യുദ്ധരംഗത്തെ നിരീക്ഷണാവശ്യങ്ങൾക്കായി ചെറിയ ഒരു നാലു വീൽ ഡ്രൈവ് വാഹനത്തിന്റെ രൂപകൽപന സമർപ്പിക്കുക. പക്ഷേ ബാന്റം, വില്ലിസ് എന്നീ രണ്ടു കമ്പനികൾ മാത്രമാണു പ്രതികരിച്ചത്. വില്ലിസ് അൽപം സാവകാശം ചോദിച്ചത് നിരസിക്കപ്പെട്ടു. മിക്കവാറും പാപ്പരായിരുന്ന ബാന്റം ആകട്ടെ, കാൾ പ്രോബ്സ്റ്റ് എന്ന പ്രതിഭാശാലിയായ സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെ അഞ്ചു ദിവസംകൊണ്ട് ഒരു രൂപകൽപ്പന സമർപ്പിച്ചു.
#Jeep is an American #automobile marque, now owned by multi-national
corporation Stellantis. Jeep has been part of Chrysler since 1987, when
Chrysler acquired the Jeep brand, along with other assets, from its
previous owner American Motors Corporation (AMC).
#jeep #2ndworldwar #jeephistory #mahindrajeep #fordjeep
#willys #willysjeep #americanmotorcorporation #jeepstory #vintagevehicles #vintage

Comment