ഗുരുവായൂരപ്പന്റെ പ്രത്യക്ഷ സാന്നിധ്യമായി കണ്ട് ജനം നെഞ്ചിലേറ്റി ആരാധിക്കുന്ന ആനത്താരങ്ങൾ...! ഗുരുവായൂർ കേശവൻ ആയാലും
ഗുരുവായൂർ പദ്മനാഭൻ ആയാലും ഭക്തലക്ഷങ്ങൾക്കും ആനപ്രേമികൾക്കും അവർ കൺകണ്ട ദൈവങ്ങൾ തന്നെയായിരിക്കും. പക്ഷേ ദൈവീക പരിവേഷങ്ങൾ അഴിച്ചു വയ്ക്കുന്ന ...സ്വയം മറന്നു മനസ്സുകൊണ്ടെങ്കിലും വന്യതയിലേക്ക് പായുന്ന ചില നേരങ്ങളിൽ അവരും ഒരാന മാത്രമായി മാറാറുണ്ട്.
സാക്ഷാൽ ഗുരുവായൂർ കേശവനും ഗജരത്നം പദ്മനാഭനും അത്തരം നിരവധിയായ സന്ദർഭങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.
പുന്നത്തൂർ കോട്ടയുടെ പുതിയ താരരാജാവായ ഇന്ദ്രസെന്നിന്റെ ജീവിതത്തിലും ഉണ്ട് അങ്ങനെ ചില ...
അധികം ആരും അറിയാത്ത മുഹൂർത്തങ്ങൾ...!
കാണാം... അറിയാം ... ഇന്ദ്രസെന്നിന്റെ അസുലഭസുന്ദര കാഴ്ച്ചകളും
അത്യുഗ്രൻ വിശേഷങ്ങളും.
#sree4elephants #keralaelephants #arikomban #aanakeralam #guruvayurtemple #guruvayurelephants #punnathur anakkotta #indianelephants