#ആനയും #മദം പൊട്ടലും ....
ഏതെങ്കിലും ഒരു ഉത്സവത്തിനിടയിൽ... അല്ലെങ്കിൽ ഒരാനത്തറിയിൽ ആന ഇടഞ്ഞാൽ ... അക്രമസക്തനായാൽ അതിനെ കുറിച്ച് അറിയുന്നവരിൽ നല്ലൊരു ശതമാനവും അടുത്ത നിമിഷം വിധിയെഴുതും...
ആനയ്ക്ക് മദം പൊട്ടി..!
ആനയെന്ന പെരുംശരീരി ആരെയും അനുസരിക്കാതെ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് , കൽപ്പിച്ചുകൂട്ടി ഇറങ്ങിയാൽ കാടിനേയും നാടിനേയും ഒരുപോലെ വിറപ്പിക്കുവാൻ അതു തന്നെ ധാരാളം...! അപ്പോൾ തലച്ചോറിനുള്ളിൽ നട്ടപ്രാന്തിന് സമാനമാം വിധം മദപ്പാടിന്റെ കടന്നൽകൂട് ഇളകുന്ന നേരത്ത് ഒരു ആനയുടെ ശക്തിയും പ്രഹരശേഷിയും എത്രമേൽ മാരകമായിരിക്കും.?
സത്യത്തിൽ മനുഷ്യരുമായി വട്ടം ഉടക്കാൻ തയ്യാറാവുന്ന ആനകൾക്കെല്ലാം മദം പൊട്ടുന്നതാണോ...?
ഒരു പക്ഷേ ഭൂമുഖത്ത് മറ്റൊരു ജീവിക്കും ബാധകമല്ലാത്തതും , മറ്റൊരു ജീവിയോടും താരതമ്യം ചെയ്യാൻ കഴിയാത്തതുമായ മദക്കാലം അധവാ നീരുകാലം എന്ന അത്ഭുത പ്രതിഭാസത്തിന് പിന്നിലെ യഥാർത്ഥ വസ്തുത എന്ത്..?
കുളമാക്കൽ പാർത്ഥസാരഥി എന്ന കൊമ്പന്റെയും മാരാരിക്കുളം റജി എന്ന പാപ്പാന്റെയും കൂട്ടുകെട്ടിനെ മുൻനിർത്തി ഈ അദ്ധ്യായത്തിൽ
sree 4 elephants കടന്നുചെല്ലുന്നത്
മദപ്പാട് എന്ന വലിയൊരു സമസ്യയുടെ ഉള്ളറകളിലേക്കാണ്.
#sree4elephants #keralaelephants #elephant #aanapremi #parthasarathyelephant #thechikkottukavuramachandran #indianelephant
#kulamakkalpardhasaradhi
#Kulamakkalelephants
#elephantand Musth
#thechikkottukavuramachandran
#pambadirajan
#thiruvambadisivasundar
#umamaheshwaran
#malayalappuzharajan
#vazhakulammanoj
#drrajeev
#veteneryuniversity
#indianelephants
#manelephantconflicts