MENU

Fun & Interesting

കാളിദാസനും വിനോദും കൊല്ലങ്കോട് വച്ച് മാമ്പിയുമായി കൂട്ടിമുട്ടിയപ്പോൾ..!

Sree 4 Elephants 73,718 lượt xem 1 year ago
Video Not Working? Fix It Now

രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരക്കേമൻമാരിൽ പ്രമുഖനായ
#ചിറയ്ക്കൽ #കാളിദാസൻ ...!
ഇന്ത്യയിലെ ഏറ്റവും സുന്ദരമായ എട്ടു ഗ്രാമങ്ങളിൽ ഒന്ന് എന്ന് പ്രസിദ്ധമായ #കൊല്ലങ്കോട് ....!
പക്ഷേ അവിടെ ഒത്തുചേരുന്നതും കണ്ടുമുട്ടുന്നതും കാളിദാസനും
തൃക്കാരിയൂർ വിനോദും പിന്നെ മാമ്പിയും മാത്രമല്ല ...!
എത്ര കണ്ടാലും മതിവരാത്ത കൊല്ലങ്കോടൻ കാഴ്ച്ചകളും
എത്ര കേട്ടാലും കൊതി തീരാത്ത കാളിദാസ ഗാഥകളുമായി മലയാള നാടിൻ്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants
#sree4elephants #keralaelephants #chirakkalkalidasan #aanapremi #aana

Comment