MENU

Fun & Interesting

തലമുടിയുടെ ഷേപ്പും ഘടനയും അനുസരിച്ചു എങ്ങനെ അവയെ പരിപാലിക്കണം? പൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ മാറും

Dr Rajesh Kumar 68,242 lượt xem 4 years ago
Video Not Working? Fix It Now

ഓരോരുത്തരുടെയും തലമുടിയുടെ ഷേപ്പ് പലതരത്തിലായിരിക്കും. ചിലർക്ക് കോലൻ മുടി, ചിലരിൽ ചുരുണ്ട മുടി, ചിലർക്ക് ഉള്ള് വളരെ കുറവ്..
0:00 Start
1:30 എത്രതരം മുടിയുണ്ട്?
2:47 എങ്ങനെ വ്യത്യസ്ത് ഘടനയുള്ള മുടി ഉണ്ടാകുന്നത്?
5:22 കോലന്‍ മുടിയുള്ളവര്‍ എന്തൊക്കെ ശ്രദ്ധിക്കണം?
8:00 തിരമാലകള്‍ പോലുള്ള മുടിയുള്ളവര്‍ എന്തൊക്കെ ശ്രദ്ധിക്കണം?
9:35 ചുരുണ്ട മുടിയുള്ളവര്‍ എന്തൊക്കെ ശ്രദ്ധിക്കണം? ഏതു ഷാമ്പു ഉപയോഗിക്കണം?
12:00 കോയില്‍ മുടിയുള്ളവര്‍ എന്തൊക്കെ ശ്രദ്ധിക്കണം?
14:00 മുടി സ്ട്രൈറ്റ് ചെയ്യാമോ? എങ്ങനെയാണ് ചെയ്യുന്നത്?
15:30 രാസവസ്തുക്കള്‍ ഉപയോഗിച്ച് എങ്ങനെ സ്ട്രൈറ്റ് ചെയ്യുന്നു?

തലമുടിയ്ക്ക് ഇങ്ങനെ ഓരോ ഷേപ്പ് ഉണ്ടാകാൻ കാരണമെന്ത് ? ഇത് എങ്ങനെ തിരിച്ചറിയാം ? തലമുടിയുടെ ഷേപ്പ് അനുസരിച്ചു അവ ആരോഗ്യത്തോടെ വളരാൻ പ്രത്യേകം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത്..

For Appointments Please Call 90 6161 5959

Comment