ഈ ചെടിയുടെ വിത്തും താമരയുടെ ട്യൂബറും തികച്ചും സൗജന്യമായി നൽകുന്ന ഒരു തികച്ചും വ്യത്യസ്തനായ ഒരു പഞ്ചായത്ത് പ്രസിഡണ്ടും വീട്ടുകാരും ഒരു അത്ഭുത ചെടി തന്നെയാണ് ഇത് ഞാൻ ആദ്യമായാണ് ഇത്തരം ഒരു ചെടിയും പൂവും കാണുന്നത് വെണ്ടയോടും പരുത്തിയോടും സാമ്യമുള്ള ഈ ചെടി എത്ര വെയിൽ ഉണ്ടോ അത്രയും നന്നാകുകയാണ് ചെയ്യുക എന്തായാലും അതിശയിപ്പിക്കുന്ന ഒരു ഗാർഡൻ ടൂർ തന്നെയാണിത് ഒരു യാത്രാമധ്യേ കണ്ടതാണെങ്കിലും നേരെ ആ വീട്ടിൽ കയറിച്ചെന്ന് ഒരു വീഡിയോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ ഉള്ളിൽ നിന്നും സുധ ചേച്ചി ഓടി വന്നു ഒറ്റ ചോദ്യം ഷെനിലല്ലേ എന്ന് ഞാൻ വാ പൊളിച്ചു അപ്പോൾ പറഞ്ഞു സ്ഥിരമായി നമ്മുടെ ചാനൽ കാണാറുണ്ട് എന്ന് എന്തായാലും ഒരു അപരിചിതത്വവും ഭാവിക്കാതെ തികച്ചും നല്ല രീതിയിൽ ഈ ചെടിയെക്കുറിച്ചും ഈ ചെടിയുടെ രീതിയെ കുറിച്ചും ഇവർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും എല്ലാം ഭംഗിയായി പറഞ്ഞു തരികയും ചെയ്തു മാത്രമല്ല ഷിബു ചേട്ടൻ ഒരു പഞ്ചായത്ത് പ്രസിഡണ്ട് ആണ് അദ്ദേഹത്തെക്കൊണ്ട് വലിയ ഒരു കാഴ്ചയും എനിക്ക് കാണാൻ സാധിച്ചു വയനാട്ടിൽ ഇത്തരമൊരു സ്ഥലമുണ്ട് എന്ന് ഞാൻ ആദ്യമായി കാണുകയായിരുന്നു അതിനെക്കുറിച്ച് എല്ലാം ഒരു വീഡിയോയുമായി വീണ്ടും വരുന്നതാണ് എന്തായാലും നമുക്ക് ഇപ്പോൾ ഈ പ്ലാന്റിനെ നന്നായി പരിചയപ്പെടാം ഹോളിഹോക്സ് എന്നാണ് ഈ പ്ലാന്റിന്റെ പേര് എനിക്ക് തികച്ചും വ്യത്യസ്തമായ ഒരു പ്ലാന്റായി ഫീൽ ചെയ്തു നിങ്ങളുടെ ഫീലിംഗ്സ് കമന്റിലൂടെ അറിയിക്കുമല്ലോ🍃🥰🍃Hollyhocks flower is a member of the hibiscus family, the same family to which cotton and okra belong. This plant can grow up to 6ft tall. Hollyhock thrives best in sun light environment. Minimum it should get 6hrs sun sunlight.Some people consider them perennial because they do tend to come back year after year. However when they come back after they flower and set seed and they do not come back in the same place. It's native place is China#Hollyhocks#plants#how#to#grow#and#vibe#bushy#A#to#Z#Malayalam#video#creative#Garden#ideas#and#tips#Garden#tour#hollyhockplantMalayalam.