MENU

Fun & Interesting

ജാതിതൈകൾ ബഡ്ഡു ചെയുന്നത് എങ്ങനെ? ബഡ്ഡു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ?

Livekerala 61,548 lượt xem 5 years ago
Video Not Working? Fix It Now

ജാതി വിത്തുമുളച്ചുണ്ടാകുന്ന തൈകള്‍ ആണ്‍ജാതിയോ പെണ്‍ ജാതിയോ ആകാനുള്ള സാധ്യത ഒരുപോലെയാണ്. For SUBSCRIBE #LiveKerala https://bit.ly/2PXQPD0
ഇത്തരം തൈകള്‍, 6-7 വര്‍ഷത്തിനു ശേഷം പൂവിടുമ്പോള്‍ മാത്രമാണ് ആണോ പെണ്ണോ എന്ന് മനസിലാക്കാൻ പറ്റുന്നത്. ബഡ്ഡു തൈകൾ നടുന്നത് ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാണ് . ഇതിനായി വിത്തുമുളച്ചുണ്ടാകുന്ന തൈകള്‍ വളര്‍ത്തി, ആണ്‍പെണ്‍ വ്യത്യാസം നിര്‍ണ്ണയിക്കാന്‍ പറ്റുന്നതിനുമുമ്പ്, ലിംഗഭേദമെന്യേ എല്ലാ ജാതിതൈകളിലും ബഡ് ചെയ്ത് #ബഡ്ഡുതൈ കളുണ്ടാകാം. #ജാതിതൈകൾ ബഡ്ഡു ചെയുന്നത് എങ്ങനെ? ബഡ്ഡു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ?
Kochukudi Nutmeg Nursery and Farming Josey: 9446010630

Comment