153 തവണ Good Service Entry, 80-ലേറെ കൊലക്കേസ് അന്വേഷണം | Devasya Speaking | Part 1 | @Mathrubhumi
കുറ്റാന്വേഷണ മികവിലും ക്രമസമാധാനപാലനത്തിലും കേരള പോലീസിലെ മിന്നുംതാരമായിരുന്നു റിട്ട. ഡിവൈ.എസ്.പി. കെ.എം. ദേവസ്യ. നീണ്ട 30 വര്‍ഷക്കാലത്തെ സര്‍വീസ് കാലയളവിനിടെ താന്‍ അന്വേഷിച്ച് കോടതി വിധി പറഞ്ഞ പ്രമാദമായ കേസുകളെക്കുറിച്ചും പോലീസ് ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കാണാം 'ദേവസ്യ സ്പീക്കിങ് ഭാഗം- 1'.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
#Mathrubhumi