MENU

Fun & Interesting

ആനന്ദിൻ്റെ യാത്രകൾ; ആൾക്കൂട്ടങ്ങളിലേക്കും ഗുഹകളിലേക്കും | Anand | Literature | Travel | P1

truecopythink 22,200 lượt xem 5 days ago
Video Not Working? Fix It Now

എഴുത്തുകാരനും ചിന്തകനുമായ ആനന്ദുമായി മനില സി.മോഹൻ നടത്തിയ ദീർഘ സംഭാഷണത്തിൻ്റെ ആദ്യഭാഗം. കഥകളേക്കാൾ ആശയങ്ങളാണ് എഴുതിയത് എന്നാണ് ആനന്ദ് പറയുക. മനുഷ്യൻ്റെ ജനിതകവും സാമൂഹികവുമായ ചരിത്രത്തിലേക്കും ചലനത്തിലേക്കുമുള്ള നോട്ടങ്ങളാണ് ആനന്ദിൻ്റെ എഴുത്തും വർത്തമാനവും. തീവണ്ടികളെയും തപാലിനെയും കുറിച്ചും നടത്തിയ യാത്രകളെക്കുറിച്ചും ജോലികളെക്കുറിച്ചും ഗുഹകൾ നിർമിക്കുന്നതിൻ്റെ ഏകാന്തതയെക്കുറിച്ചും അജന്ത - എല്ലോറ ഗുഹകളെക്കുറിച്ചും അമ്മയെക്കുറിച്ചുമെല്ലാം സംസാരിക്കുന്നു.

Anand's writings always express thoughts about sorrow of the world. He talks about journey on train, postal and others. Also talks about loneliness while constructing caves, relationship with mother, Ajanta Ellora caves. Malayalam writer Anand in long conversation with Manila C Mohan. Interview part 1.


Follow us on:

Website:
https://www.truecopythink.media

Facebook:
https://www.facebook.com/truecopythink

Instagram:
https://www.instagram.com/truecopythink
...

Comment