MENU

Fun & Interesting

ഭ്രാന്തായാൽ എന്തുസുഖം | BRANTHAYAL ENTHUSUGAM | LYRICS MUSIC AND SINGER -JABIR SULAIM

Sukoon Sufi Scape 1,365,569 lượt xem 4 years ago
Video Not Working? Fix It Now

#branthayal #ivideyee_duniyavil

ഉൻമാദത്തിന്റെ
മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന
നഖക്ഷതങ്ങൾ പോലെയാണ്
ഈ കാവ്യം.

അനുഭവിച്ചവർക്ക് മധുരിക്കുന്ന
ഓർമ്മയും , അല്ലാത്തവർക്ക്
നീറുന്ന മുറിവുകളും .

ചർച്ചക്കു വന്നാൽ
അനുരാഗി പരാജയപ്പെടും.
ചർച്ചകൾക്കൊടുവിലല്ല
തുടക്കത്തിൽ തന്നെ.
കാരണം തർക്കത്തിനു
നിന്നു എന്നതു തന്നെ
അവന്നു വൻ നഷ്ടമാണ്.

ഇത് ദൈവസമൃതിയിൽ
ജനാബത്തുകാരനായിത്തീർന്ന
ഒരു നിമിഷത്തിൽ പിറന്ന
വരികളാണ്.
കേൾക്കുന്നവർ
കുളിച്ച് നിസ്കാരത്തിൽ
പ്രവേശിക്കണം.

LYRICS | MUSIC | SINGER
JABIR SULAIM

MUSIC SCORE
AKBAR

VISUALS
MUJEEB SAANI
MUJEEB RAHMAN ISRA

VIDEO EDITING
YAHYA SULAIM

THUMBNAIL
ABU LABEEB AMAZE MEDIA

AUDIO RECORDING
GREEN MALAPPURAM



Most popular songs

കഥയിൽ വന്നോനേ
https://youtu.be/jDxcXKr1WWs

നോമ്പ് പാട്ട്
https://youtu.be/TvzyD7CWX88

ഈ മഴക്കൊടുവിലും
https://youtu.be/Qmu1AEsXl0c

ഹജ്ജ് പാട്ട്
https://youtu.be/9f7FHbLpLHw


Facebook
https://www.facebook.com/profile.php?id=100006284177537&mibextid=ZbWKwL

Instagram
https://instagram.com/sukoonsufiscape?igshid=MzNlNGNkZWQ4Mg==

What's app https://wa.me/qr/UEGBJF6EDBBDE1
Contact:9526016016

Lyrics

ഭ്രാന്തായാൽ എന്തു സുഖം
സ കറാത്തുൽ മൗത്തെന്തു രസം..

ദിക്റിന്നിടമില്ല..
മദ്കൂറിന്നൊഴിയില്ല
നിക്കാരം നോമ്പജ്ജ് സക്കാത്തും അടവില്ല

ഇവിടെയീ ദുനിയാവിലെനിക്കെന്ത് ബന്ധം..
ഇരുൾ മൂടിയൊരീ വഴിയിൽ എന്തുണ്ട് സ്വന്തം..
ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം..
ഈ ഇടവഴിയെ വരണം അവളുടെ നിർബന്ധം..
........

ഇനിയുമെത്രയോ നാളെൻ വഴിദൂരമുണ്ട്..
ലൈലാന്റെ ഖസ്റിൻ അലങ്കാരം കണ്ട്
അതിനാലെ നിസ്ക്കാരം
ജംഉം ഖസ്റുണ്ട്
അവകാശിയായ് ഞാനല്ലാതെയാരുണ്ട്..
........

കൊടും കാട്ടിനുള്ളിലെ ആ കൊള്ളിക്കൊരു ലാക്ക്
ചുടു മുത്തം നൽകണം എനിക്കും ലൈലാക്ക്
കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്
കൊട്ടാരത്തിൽ ഇന്നത്
ലൈലാന്റെ അറാക്ക്..

Comment