നമ്മുടെ ശരീരത്തില്‍ വരുന്ന പല അവസ്ഥകളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാല്‍സ്യത്തിന്റെ കുറവ്. ഇത് നാല്‍പതുകള്‍ക്കു മേല്‍ പ്രായമുള്ളവരില്‍ വളരെ സാധാരണയാണ്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന്, മസിലുകളുടെ പ്രവര്‍ത്തനത്തിന്, ഹൃദയത്തിന്റെ മസിലുകള്‍ക്ക്, മുടിയുടെ വളര്‍ച്ചയ്ക്ക് എന്നിങ്ങനെ പല കാര്യങ്ങള്‍ക്കായി കാല്‍സ്യം ആവശ്യമായി വരുന്നു.കാൽസ്യം കുറവിന്റെ ലക്ഷങ്ങളെ കുറിച്ചും, ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഡോക്ടർ സംസാരിക്കുന്നു
#calcium_malayalam
#calcium_deficiency
#lakshanagal #ലക്ഷണങ്ങൾ
#കാൽസ്യം