വീട്ടിലിരിക്കുമ്പോൾ വൈറ്റമിൻ D കുറഞ്ഞാൽ എങ്ങനെ സ്വയം തിരിച്ചറിയും ? എങ്ങനെ വർദ്ധിപ്പിക്കും ?
കൊറോണ കാരണം വീടുകളിൽ തന്നെ കഴിയുമ്പോൾ ശരീരത്തിൽ വൈറ്റമിൻ D കുറയുന്നത് പലരും അറിയുന്നില്ല.. ശരീരത്തിൽ വൈറ്റമിൻ D കുറയുന്നത് എങ്ങനെ സ്വയം തിരിച്ചറിയാം ? ഇത് എങ്ങനെ വർദ്ധിപ്പിക്കാം ? വിശദമായി അറിയുക.. കാരണം നമ്മുടെ വീടുകളിൽ പലരും ശരീരത്തിൽ വൈറ്റമിൻ D കുറയുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകരിക്കും..
For Appointments Please Call 90 6161 5959