City of Literature | Kozhikode | ലോകത്തിലേക്ക് തുറന്ന കേരളത്തിന്‍റെ കണ്ണ് | Ali Hyder |truecopythink
യുനെസ്‌കോയുടെ സാഹിത്യനഗരപ്പട്ടികയിൽ ഇന്ത്യയിൽനിന്നാദ്യമായി, തെക്കേയറ്റത്തുള്ളൊരു ചെറുനഗരം എന്തുകൊണ്ടാണ് ഇടം പിടിച്ചത് ? കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും സർഗജീവിതവുമാണ് അതിനുള്ള മറുപടി. സാഹിത്യവും കലയും സാമൂഹികജീവിതവുമായി ഇടകലർന്നതാണ് കോഴിക്കോടിന്റെ സാമൂഹികത. ഒപ്പം അത് ഈ നഗരത്തിലെ മനുഷ്യരുടെ രാഷ്ട്രീയ നിലപാടുകളെ കൂടി നിർണയിച്ചു. ദേശീയ പ്രസ്ഥാന കാലം മുതൽ കേരളത്തിന്റെ പുരോഗമനപരമായ രാഷ്ട്രീയ മൂവ്‌മെന്റുകളുടെയെല്ലാം ദിശ നിർണയിക്കുന്നതിൽ ഇവിടുത്തെ സാഹിത്യവും കലയും പ്രധാന പങ്കു വഹിച്ചു.
#kozhikode #literature #unesco #cityofliterature
Follow us on:
Website:
https://www.truecopythink.media
Facebook:
https://www.facebook.com/truecopythink
Instagram:
https://www.instagram.com/truecopythink
...