ഈ ഒരു വാഹനം പ്രത്യേകിച്ച് കംപ്ലൈൻറ് ഒന്നും ഇടയ്ക്കിടയ്ക്ക് വരാറില്ല അതുകൊണ്ടുതന്നെ അധികം പോരാ കുറവുകൾ ഒന്നും എനിക്ക് എടുത്തു പറയേണ്ട ആവശ്യം വന്നിട്ടില്ല. ഓട്ടോമാറ്റിക് ഗീർ ഉള്ള വാഹനം വാങ്ങുകയാണെങ്കിൽ ക്ലച്ച് പ്രോബ്ലം ഒഴിവാക്കാം. എന്നാൽ അല്പം പോലും മൈലേജ് ലഭിക്കാൻ സാധ്യതയില്ല