റേഷൻ കടയിലെ ചാക്ക് കൊണ്ടൊരു ചെടിച്ചട്ടി Flower Pots Making | Simple Cement ₹15/-
₹5 രൂപ ചിലവിൽ ചെടിച്ചട്ടി വീട്ടിൽ ഉണ്ടാക്കാം.
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://youtu.be/aI5nmyCFztg
₹20രൂപ ചിലവിൽ വലിയ ചെടിച്ചട്ടി വീട്ടിൽ ഉണ്ടാക്കാം.
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://youtu.be/f2YjBz2n-HM
______________________________________________________
ഞാനും അമ്മയും ഉണ്ടാക്കിയ ചെടിച്ചട്ടി ❤️💕
ഇനി നിങ്ങൾക്കും ഉണ്ടാക്കാം ✌🏻
ചട്ടി ഒന്നിന് ₹15/- രൂപ മാത്രം ചെലവ് 🤑
എത്ര വേണമെങ്കിലും ഉണ്ടാക്കാം 🥀
നമ്മൾ ഉണ്ടാക്കിയത് നോക്കുമ്പോൾ
തന്നെ നമുക്ക് ഒരു സന്തോഷമുണ്ടാകും.😊😋
_______________________________________________________
ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ
* റേഷൻ കടയിലെ ചാക്ക്
* ബക്കറ്റ് പോലെ എന്തെങ്കിലും പാത്രം 🪣
* സിമൻറ്
* പെയിൻറ് 🖌️
Music 🎶
https://youtu.be/YTFKyt9OTF4
Their permission is required to use this music. Copyright will be available.
Music 🎶
https://youtu.be/YTFKyt9OTF4
ഈ മ്യൂസിക് ഉപയോഗിക്കുന്നതിന് അവരുടെ permission ആവശ്യമാണ്. Copyright ഉണ്ടായിരിക്കുന്നതാണ്. )
This music belongs to them - INOSSI
https://youtube.com/c/INOSSI