Ghee | Health benefits | നെയ്യ് | ഗുണങ്ങൾ അറിയാം |Dr Jaquline Mathews BAMS
വെണ്ണയിൽ നിന്ന് ഉദ്പാദിക്കുന്ന ഉൽപന്നമാണ് നെയ്യ്. വെണ്ണ ചൂടാക്കിയാണ് ഇത് ഉണ്ടാക്കുന്നത്. ഇന്ത്യയിൽ ഇത് ഭക്ഷണ പദാർത്ഥങ്ങളിൽ വളരെയധികം ഉപയോഗിക്കുന്നുണ്ട്. പരമ്പരാഗതമായി നാം പിന്തുടർന്നു പോരുന്ന ആയുർവേദ ഔഷധവിധികളിൽ പോലും അതിശയിപ്പിക്കുന്ന രോഗശാന്തി ഗുണങ്ങൾ പകർന്നു തരുന്ന ഒന്നായി ഇതിനെ കണക്കാക്കിയിരിക്കുന്നു.
നെയ്യുടെ ഔഷധ ഗുണങ്ങൾ ഈ വീഡിയോയിലൂടെ വിവരിക്കുന്നു.
https://drjaqulinemathews.com/
#ghee #ney #clarifiedbutter #healthbenefits
#drjaquline #healthaddsbeauty #ayurvedam #malayalam