Manjal | മഞ്ഞള്‍ | Turmeric | Dr Jaquline
മഞ്ഞള്‍ നാം സാധാരണയായി എല്ലാ ദിവസവും ആഹാരത്തില്‍ പല രീതിയില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിന്‍റെ ശരിയായ ഫലം അറിഞ്ഞാണോ നാം ഉപയോഗിക്കുന്നത്.
ഈ വീഡിയോയിലൂടെ ഡോക്ടര്‍ മഞ്ഞളിന്‍റെ ശരിയായ ഉപയോഗവും ഗുണങ്ങളും വിവരിച്ചു നല്കുന്നു.
For online consultation :
https://getmytym.com/drjaquline
#healthaddsbeauty
#drjaquline
#manjal
#ayurveda
#allagegroup
#homeremedy