അമുക്കുരം അല്ലങ്കിൽ അശ്വഗന്ധയെ ക്കുറിച്ച് തീർച്ചയായും എല്ലാവരും അറിയേണ്ടതുണ്ട്.
ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുള്ള ഒരു ഔഷധസസ്യമാണിത്.വിവിധ രോഗങ്ങൾക്ക് വളരെ ഗുണപ്രദമായി ഉപയോഗിച്ചു വരുന്നു. വേരാണ് പ്രധാനമായും ഉപയോഗിക്കുന്ന ഭാഗം '.
അടുക്കും പൊടി പാലിൽ കാച്ചി കുടിക്കുന്നതാണ് ഉത്തമം.ലൈംഗിക ശക്തിക്കും, ശീഘ്രസ്സ് കലനത്തിന്നും പുരുഷന്മാർക്ക് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും സുരക്ഷിതമായ ഒരു മരുന്നാണിത്. ശരീരത്തിനു ശക്തിയും, ബുദ്ധികൂർമ്മതയും 'ഓർമ്മ ശക്തിയും ലഭിക്കുന്നു ' തടി കൂടാൻ ഉപയോഗിക്കുന്നു '
മാനസിക പിരിമുറുക്കത്തിന് ഉപയോഗിക്കുന്നു.
സ്ത്രീകൾക്കും ഉപയോഗിക്കാം.
പ്രസവശേഷമുള്ള ഗ്യാസ് ,വേദനകൾ ഇവയെല്ലാം മാറും.
For online consultation :
https://getmytym.com/drjaquline
#Healthaddsbeauty
#drjaquline
#Amukkuram
#Aswagandha
#Ayurveda
#Homeremedies