MENU

Fun & Interesting

ഹാർട്ട് അറ്റാക്ക് ഉണ്ടാവാനുള്ള പ്രധാന കാരണം എന്ത് | Heart attack Malayalam | Dr Deepak Davidson

Arogyam 17,388 lượt xem 1 year ago
Video Not Working? Fix It Now

ഹാർട്ട് അറ്റാക്ക് ഉണ്ടാവാനുള്ള പ്രധാന കാരണം എന്ത് | Heart attack and Cardiac Arrest Malayalam

ഹൃദയ സ്തംഭനം, ഹൃദയാഘാതം എന്നീ പദങ്ങൾ മലയാള ഭാഷയിൽ വിവേചനമില്ലാതെ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ രണ്ട് വ്യത്യസ്തങ്ങളായ രോഗാവസ്ഥകളാണ്.

ഹൃദയാഘാതം Heart Attack , മലയാളികൾ “അറ്റാക്ക്’’ എന്ന് മാത്രമായി ചുരുക്കുന്നു. ഹൃദയപേശികളെ ഹനിക്കും വിധം അവയിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക തടസ്സപ്പെടുന്നതാണ് അറ്റാക്ക് അഥവ myocardial infarction. ഹൃദയത്തിലേക്കുള്ള ഒഴുക്കിനു ഭംഗം സംഭവിക്കുന്നതാണ് കാരണം.

ഹൃദയസ്തംഭനം - cardiac Arrest എന്നതിനു അനുയോജ്യമായ മലയാള പദം.

ഹാർട്ട് അറ്റാക്കിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഹൃദയമിടിപ്പിലെ തകരാറുകൾ മൂലം ഹൃദയം കാര്യക്ഷമ മായി രക്തം പമ്പ് ചെയ്യാതാവുകയും അത് മൂലം ഓക്സീകരണം നടന്ന രക്ണ്ത്തിന്റെ ലഭ്യത്ക്കുറവ്വ് അനുഭവപെടുകയും ചെയ്യുന്നു.ഹൃദയത്തിൽ നിന്നുമുള്ള ഒഴുക്കിനാണ് ഇവിടെ തകരാറ് സംഭവിക്കുന്നത്.

Heart attack vs. cardiac arrest: What’s the difference?
A heart attack, which is often referred to as a myocardial infarction, happens when blood that normally flows to the heart is blocked or cut off. Without enough oxygen-rich blood flowing to the heart, it can cause damage to one of the most important organs in the body, and the heart muscle can begin to die.

A cardiac arrest, on the other hand, is known as sudden cardiac death. The word “arrest” means to stop or bring to a halt. In the case of cardiac arrest, the heart stops beating, which is an extremely serious health issue. Cardiac arrest can cause near-immediate death or disability.

Dr Deepak Davidson
Chief Interventional Cardiologist
Caritas hospital, Kottayam

Comment