MENU

Fun & Interesting

KERALA POLICE BIG SALUTE|സുബീറഫർഹത്തിനെ കാണാതായ ദിവസങ്ങളിൽ DOGSQUAD വച്ച് പരിശോധന നടത്തുന്നദൃശ്യങ്ങൾ

Shihab Chottur Official 331,937 lượt xem 3 years ago
Video Not Working? Fix It Now

വളാഞ്ചേരി കൊലപാതകം ,സുബീറ ഫർഹത്തിനെ കാണാതായ അന്ന് മുതൽ അന്യേഷണം വളരെ ഊർജിതമായിരുന്നു

നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ച ശേഷം SP ക്ക് അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന്
മലപ്പുറം SP, സുജിത്ത് S ദാസ് IPS , പ്രത്യേക അന്യേഷണ സംഘത്തെ നിയോകിക്കുകയായിരുന്നു
ആദ്യമായി സംഭവ സാഥലത്ത് പോലീസ് DOG squad വച്ച് പരിശോധിക്കുന്നു..

#VALANCHERYPOLICE

CI SHAMEER സാറിന്റ നേതൃത്തത്തിൽ ,
SI മുഹമ്മദ് റാഫി ,
SI ആനന്ദ്
പ്രമോദ്
ASI ജയപ്രകാശ്
രാജേഷ്
ജയപ്രകാശ്
എന്നിവരാണ് അന്യേഷണത്തിൽ കരുത്ത് പകർന്നത്
#SUJITHSDASIPS
#SHIHABCHOTTUR
#VLYPOLICE

@SUJITH S DAS

Comment