മടവൂരൊളി സൂഫി സംഗീത സദസ്സ് | പെരിന്തൽമണ്ണ - Madavooroli Soofi Music Concert Perinthalmanna
സർവ്വ സൃഷ്ടികൾക്കും കരുണയും സ്നേഹവും സേവനവും സമ്മാനിച്ച് സൂഫികളുടെ അനിർവ്വചനീയവും അൽഭുതകരവുമായ ജീവിതം ബോധ്യപ്പെടുത്തിത്തന്നവരാണ് ശൈഖുൽ മശായിഖ് മടവൂർ സിഎം വലിയുള്ളാഹി (ഖ.സി). മഹാനരുടെ നാമധേയത്തിൽ നടക്കുന്ന സൂഫി സംഗീത വിരുന്ന് ജനമനസ്സുകളിലേക്ക് സമർപ്പിക്കുകയാണ് മടവൂരൊളി. സൂഫി വര്യൻമാരുടെ അനശ്വര ജീവിതങ്ങളും അപദാനങ്ങളും സംഗീതത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന മാവൂരൊളി സ്തുത്യർഹമായ പ്രയാണത്തിന്റെ പാദയിലാണ്.