MENU

Fun & Interesting

ആനയും കാട്ടുപോത്തും നിറഞ്ഞ കാട്ടിലൂടെ ഊട്ടിയിൽ നിന്ന് മൈസൂരിലേക്ക് | Ooty to Mysore Bus Trip #ksrtc

TRIPPY MACHAN 54,441 lượt xem 1 year ago
Video Not Working? Fix It Now

തമിഴ്നാടിന്റെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയിൽ നിന്ന് കർണ്ണാടകയുടെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ മൈസൂരിലേക്കുള്ള ബസ് യാത്രയാണ് ഈ വീഡിയോയിൽ ഉള്ളത്.

ബന്ദിപൂർ - മുതുമലൈ ടൈഗര്‍ റിസര്‍വ്വിലൂടെയാണ് ഈ ബസ് പോകുന്നത്. അതുകൊണ്ട് തന്നെ ധാരാളം വന്യമൃഗങ്ങളെ നമുക്ക് കാണാന്‍ കഴിയും. അതോടൊപ്പം ഊട്ടിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ കാഴ്ചകളും നമുക്ക് വീഡിയോയിൽ കാണാം

📌 Ooty Tourist Places

https://youtu.be/YWFYbqZX6x0?si=PeO6qXi_2KeiuOb5

📌 Ooty Heritage Train Journey

https://youtu.be/KKHlGUiV5RE?si=kY3J3ClyoDSr5MMI

📌 Ooty to Kinnakorai Bus Trip

https://youtu.be/N0O6UlD2M6M?si=XrTAhWyLXF5J22Q8

📌Ooty to Masinagudi - Moyar Bus Trip

https://youtu.be/iFDCQbo5MNo?si=5_eM4p-fAnc7vW5H

📌 Ooty to Avalanche Bus Trip

https://youtu.be/gSldNXbAHTw?si=1Njn3fUWoSB-yBv3



#ooty #bus #bustrip ##ksrtc #mysore #mysorebus #ootytoMysore #ootytour #ootytrip #ootymysorebus

Comment