കേരളത്തെക്കുറിച്ചുള്ള നെഗറ്റീവ് പ്രതിച്ഛായ മാറ്റിയെടുക്കുകയെന്നതാണ് ഏറ്റവും പ്രധാന വെല്ലുവിളി. അതിൽ മോശമല്ലാത്ത പുരോഗതി കൈവരിച്ചിട്ടുണ്ട്. അതോടൊപ്പം കാലഹരണപ്പെട്ട ചട്ടങ്ങളും, നിയമങ്ങളും പരിഷ്‌ക്കരിക്കുകയും മാറ്റുകയും ചെയ്യുക എന്നതും സുപ്രധാനമാണ്. അക്കാര്യത്തിലും നമ്മൾ വേണ്ട മുന്നോട്ടു പോയിട്ടുണ്ട്. ആ നിലയിലുള്ള പ്രവർത്തനങ്ങളുടെ സ്വാഭാവിക പരിണാമമാണ് നിക്ഷേപക ഉച്ചകോടി. ചുരുക്കത്തിൽ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയതിന് ശേഷം നടക്കുന്ന നിക്ഷേപക ഉച്ചകോടി ഒരു വഴിത്തിരിവാകും എന്നാണ് പ്രതീക്ഷ.
'TMJ Leaders' ൽ വ്യവസായമന്ത്രി പി രാജീവും മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് നടത്തുന്ന അഭിമുഖസംഭാഷണം.
#prajeev #ldf #udf #keralagovernment #cpim #cpm #vdsatheesan #ksudhakaran #rameshchennithala #keralanews #themalabarjournal
𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
Website - https://themalabarjournal.com/
Facebook - https://www.facebook.com/themalabarjournal
Twitter - https://twitter.com/malabarjournal
Instagram - https://www.instagram.com/themalabarjournal/
WhatsApp - https://chat.whatsapp.com/E78RP4EtKnsENEs8AeIDvf