0:00 – Intro
2:56 – Introduction of The word Quantum
04:36 – Origin of Quantum Mechanics.
05:24 – Einstein’s Relation with Quantum Mechanics
06:02 – Development stages of Quantum Mechanics
07:30 – What makes Quantum Mechanics so weird?
10:51 – Bohr Einstein Debate
13:00 – EPR Paradox and Quantum entanglement.
16:50 – Hidden Variable
21:26 – Nobel Winning Experiments.
Physics Nobel Prize 2022 in a way proved that the world that we see may not be real.
Physics Nobel Prize 2022 was awarded to John Clauser, Alain Aspect and Anton Zeilinger for their experiments on Quantum Entanglement. Quantum Entanglement is a part of Quantum Mechanics- Quantum Mechanics is the branch of science that studies about the properties of nature on a very tiny scale,i.e., on the scale of atoms, sub-atomic particles and light.
They have been conducting experiments to verify the Bell Inequality in order to find the presence of hidden variables in the entangled particles. This was crucial in solving the EPR paradox. They conducted the experiments, and by verifying its results, they could prove that bell inequalities are not met by quantum particles, and hence there are no hidden variables in Quantum Mechanics. These observations open new opportunities in modern science using the vast possibilities of the Phenomenon of Quantum Entanglement.
But the most interesting part of these experiments is that it settled a long-standing Debate in the history of Science which lasted for almost a century. The Great Bohr - Einstein Debate.
Let's understand this in detail through this video.
#science4mass #scienceformass #science #physics #sciencefacts #physicsfacts #quantummechanics #sciencemalayalam #malayalamsciencechannel #malayalamsciencevideo
2022-ലെ ഫിസിക്‌സ് നോബൽ സമ്മാനം ജോൺ ക്ലോസർ, അലൈൻ ആസ്പെക്റ്റ്, ആന്റൺ സെലിംഗർ എന്നിവർക്ക് Quantum entanglementഇനെ കുറിചുള്ള അവരുടെ പരീക്ഷണങ്ങൾക്ക് ലഭിച്ചു. ക്വാണ്ടം മെക്കാനിക്‌സിന്റെ ഭാഗമാണ് ക്വാണ്ടംഎൻടാംഗിൾമെൻറ്. ക്വാണ്ടം മെക്കാനിക്‌സ് എന്നത് വളരെ ചെറിയ ലോകത്തെ പഠിക്കുന്ന ശാസ്ത്രശാഖയാണ്, അതായത്, ആറ്റങ്ങൾ, Sub-Atomic കണികകൾ, പ്രകാശം എന്നിവയുടെ സ്കെയിലിൽ.
Entanglement കണങ്ങളിൽ Hidden Variablesഇന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി Bell Inequality പരിശോധിക്കാൻ അവർ പരീക്ഷണങ്ങൾ നടത്തിവന്നിരുന്നു . EPR പാരഡോക്സ് പരിഹരിക്കുന്നതിൽ ഇത് നിർണായകമായിരുന്നു. അവർ പരീക്ഷണങ്ങൾ നടത്തി, അതിന്റെ ഫലങ്ങൾ പരിശോധിച്ചപ്പോൾ , ക്വാണ്ടം കണങ്ങൾ Bell Inequality പാലിക്കുന്നില്ല എന്ന് കണ്ടെത്തി . അതിനാൽ ക്വാണ്ടം മെക്കാനിക്സിൽ Hidden Variables ഇല്ലെന്നും തെളിയിക്കാൻ അവർക്ക് കഴിഞ്ഞു. ഈ നിരീക്ഷണങ്ങൾ ക്വാണ്ടം എൻടാംഗിൾമെന്റ് എന്ന പ്രതിഭാസത്തിന്റെ വിപുലമായ സാധ്യതകൾ ഉപയോഗിച്ച് ആധുനിക ശാസ്ത്രത്തിൽ പുതിയ അവസരങ്ങൾ തുറന്നു തരുന്നു
എന്നാൽ ഈ പരീക്ഷണങ്ങളുടെ ഏറ്റവും രസകരമായ ഭാഗം, ഏതാണ്ട് ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന ശാസ്ത്ര ചരിത്രത്തിലെ ഒരു നീണ്ട സംവാദത്തിന് അത് തീർപ്പുണ്ടാക്കി എന്നതാണ്. ദി ഗ്രേറ്റ് ബോർ - ഐൻസ്റ്റീൻ സംവാദം. ഇതേകുറിച്ച്ചെല്ലാം വിശദമായി ഈ വീഡിയോയിലൂടെ മനസിലാക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: https://www.facebook.com/Science4Mass-Malayalam
Youtube: https://www.youtube.com/science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.