MENU

Fun & Interesting

അന്ന് ഞാന്‍ ഭയന്നുപോയിരുന്നു, ഇന്ന് ആ ഭയമില്ല | S. Hareesh / Rintuja John | Meesha Novel

truecopythink 12,591 lượt xem 2 years ago
Video Not Working? Fix It Now

#SUBSCRIBE_NOW

മീശ നോവലിന് വയലാര്‍ അവാര്‍ഡ് ലഭിച്ച ശേഷം എസ്. ഹരീഷുമായുള്ള ആദ്യ അഭിമുഖ സംഭാഷണം.

സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി പ്രചരിപ്പിക്കപ്പെട്ട സംഭാഷണങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ആദ്യം ഭയന്നു പോയി, എന്നാല്‍ ഇപ്പോള്‍ ആ ഭയമില്ല, അന്ന് നേരിട്ട രീതിയിലായിരിക്കില്ല ഇനി അത്തരം വിവാദങ്ങളെ നേരിടുകയെന്നു പറയുന്നു എഴുത്തുകാരന്‍.

ജെ.സി.ബി പുരസ്‌കാരവും, കേരള സാഹിത്യ അക്കാദമി അവാര്‍ഡും മീശയ്ക്ക് ലഭിച്ചിരുന്നു.

#SHareesh

Follow us on:

Website:
https://www.truecopythink.media

Facebook:
https://www.facebook.com/truecopythink

Instagram:
https://www.instagram.com/truecopythink
...

Comment