MENU

Fun & Interesting

അവസാനിപ്പിക്കാനും തുടങ്ങുവാനും ഒരു നിമിഷം മതി|Salwa Arshad | Influencer| Josh Talks Malayalam

ജോഷ് Talks 61,653 lượt xem 2 years ago
Video Not Working? Fix It Now

നിങ്ങളുടെ സ്വപ്നങ്ങളെ സ്വന്തമാക്കൂ confident ആയി - https://joshskills.app.link/f3TAv8Jispb


തന്റെ Passionനു വേണ്ടി ഇഷ്ടപ്പെട്ടു കഷ്ടപ്പെട്ട് ഇപ്പോൾ എല്ലാവരും ഉറ്റു നോക്കുന്ന Fashion Influencer ആയിമാറിയ Salwa Arshad ആണ് ഇന്ന് ജോഷ് Talksൽ .

'അമ്മ ആവുക എന്നത് തന്റെ സ്വപ്നങ്ങൾക്ക് ഒരു full stop ആണെന്ന ചിന്താഗതി മാറ്റിമറിച്ചു Salwa തന്റെ സ്വപ്നങ്ങൾക്കും തന്റെ അമ്മ റോൾനോട് ഒപ്പം ഒരു Starting Point നൽകുകയിരുന്നു . തന്റെ Influencer യാത്രയിൽ പല അപ്രതീക്ഷിത താഴ്ചകൾ ഉണ്ടായിട്ടും തന്നെ കൊണ്ട് സാധിക്കാത്തതായി ഒന്നും ഇല്ല എന്ന ഉറച്ച വിശ്വാസം follow ചെയ്തത് തന്നെ ആണ് ഇന്ന് salwa Arshadnte സ്വപ്നം ഇത്ര വളരുവാനും ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കാനും ഉള്ള ഒരേ ഒരു കാരണം. ചീറ്റുകൊട്ടാരം പോലെ തകർന്നപ്പോഴും മുന്നോട്ട് എന്ന ഉറച്ച തീരുമാനം ആണ് നമുക്കുള്ള പ്രചോദനം.


Today Josh Talks is about Salwa Arshad, the fashion influencer who loved and worked hard for her passion and is now the focus of everyone's attention.

'Salwa changed the mindset that being a mother was a full stop to her dreams and gave her dreams a starting point along with her mother's role.The only reason why salwa Arshadnte's dream has grown so much today and people have embraced it with both hands is because he has followed the firm belief that there is nothing he can do despite the many unexpected setbacks in his Influencer journey.


Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #zerotohero #salwaarshad #mompreneur

Comment