MENU

Fun & Interesting

മിഅ്റാജ് യാത്ര | സിംസാറുൽ ഹഖ് ഹുദവി | Simsarul haq hudavi

Darussalam Islamic channel 102,759 lượt xem 3 years ago
Video Not Working? Fix It Now

ഒരു ദിനം ഒരു അറിവ്

അബ്ദുല്ല(റ) നിവേദനം:പ്രവർത്തനങ്ങളിൽ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഏതെന്ന്‌ തിരുമേനി(സ) യോട്‌ ഞാന്‍ ചോിച്ചു. തിരുമേന(സ) അരുളി: സമയത്ത്‌ നമസ്കരിക്കുന്നത്‌ തന്നെ. പിന്നീട്‌ ഏതെന്ന്‌ ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: മാതാപിതാക്കള്‍ക്ക്‌ നന്‍മ ചെയ്യല്‍ . പിന്നീട്‌ ഏതെന്ന്‌ ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ്‌ ചെയ്യല്‍ . അബ്ദുല്ല(റ) പറയുന്നു. ഇക്കാര്യങ്ങളെല്ലാം തിരുമേനി(സ) എന്നോട്‌ അരുളിയതാണ്‌. തിരുമേനി(സ) യോട്‌ ഞാന്‍ കൂടുതല്‍ ചോദിച്ചിരുന്നെങ്കില്‍ തിരുമേനി(സ) എനിക്ക്‌ വര്‍ദ്ധനവ്‌ നല്‍കുമായിരുന്നു. (ബുഖാരി. 1. 10. 505)പ്പെട്ടത്‌ ഏതെന്ന്‌ തിരുമേനി(സ) യോട്‌ ഞാന്‍ ചോിച്ചു. തിരുമേന(സ) അരുളി: സമയത്ത്‌ നമസ്കരിക്കുന്നത്‌ തന്നെ. പിന്നീട്‌ ഏതെന്ന്‌ ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: മാതാപിതാക്കള്‍ക്ക്‌ നന്‍മ ചെയ്യല്‍ . പിന്നീട്‌ ഏതെന്ന്‌ ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ്‌ ചെയ്യല്‍ . അബ്ദുല്ല(റ) പറയുന്നു. ഇക്കാര്യങ്ങളെല്ലാം തിരുമേനി(സ) എന്നോട്‌ അരുളിയതാണ്‌. തിരുമേനി(സ) യോട്‌ ഞാന്‍ കൂടുതല്‍ ചോദിച്ചിരുന്നെങ്കില്‍ തിരുമേനി(സ) എനിക്ക്‌ വര്‍ദ്ധനവ്‌ നല്‍കുമായിരുന്നു. (ബുഖാരി. 1. 10. 505)

Comment