ആനയും മനഷ്യനും ഇരുപുറങ്ങളിൽ നിൽക്കുമ്പോൾ...
കാട്ടാനകളും നാട്ടാനകളും മനുഷ്യരും ഉൾപ്പെടുന്ന സംഘർഷങ്ങളും അത്യാഹിതങ്ങളും അധികരിക്കുന്ന കാലത്ത്
ആനലോകത്തെയും
പൊതു സമൂഹത്തിലെയും പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് വാഴക്കുളം മനോജ്...
ആനത്തൊഴിലാളി യൂണിയൻ നേതാവും ആനപ്പണിയിലെ കില്ലാഡിയുമായ
#വാഴക്കുളം #മനോജിന്റെ തുറന്നുപറച്ചിൽ..!
#sree4elephants #vazhakkulammanoj #elephant #keralaelephants #aanapremi