MENU

Fun & Interesting

ZAHRA 3 | SHABEER ACHANAMBALAM | AJMAL FASIL | GREEN BAND MEDIA | NEW WEDDING MAPPILA SONG #zahra

green band media 225,893 lượt xem 1 month ago
Video Not Working? Fix It Now

subscribe our GREEN BAND MEDIA and enjoy music
#newmappilasongnewmappilapattu #vattappattu #shabeer #ajmalrazaqadri #ambilichelulla
GREEN BAND MEDIA precents

Album : ZAHRA 3
സഹ്‌റ 3

Producer : Sakeer palakkal

Lyrics : Jannathul firdousil inne: shabeer achanamabalam
asiya bee mariyam koodi : K C Aboobacker
Sharafutta Qurishiyil: Hassan Nediyanad
Pathi Noorin : Sahad Chandera
Pirisheerum : Sahad Chandera
Imbamilambili : Sahad Chandera


Music : Jannathul firdousil inne: Mansoor Kilinakkode
asiya bee mariyam koodi : K C Aboobacker
Sharafutta Qurishiyil: Hassan Nediyanad
Pathi Noorin : Haneefa Mudikkode
Pirisheerum : Haneeda Mudikkode
Imbamilambili : Haneefa Mudikkode

Singer : Ajmal fasil,
Shabeer achanambalam

Direction & camara : Saleem pulikkal

Programing : Arshad kappil

Mixing : Lijith Adars

Coordination : sakeer tharayittal, Ismayil wafa, Sarjas ali

Make up : Shafi mammilippat

Special thanks : All media promotors,Haji's Catering & Event, Thanima light and sound,

Feedback : 96 56 638 503, 98 46 123 265,


ജന്നത്തുൽ ഫിർദൗസിൽ ഇന്ന് ചീമൻ നബിയുടെ കല്ലിയാണം
ആസിയ മറിയം ബീവി ചമയ്ന്താ
സ്വർഗ തോപ്പിലെ കല്ലിയാണം

അമ്പിയാ രാജാക്കൾ കൂടി
ആംലയ്ക്കും മർഹബ പാടി
മെഹബൂബ് നബി തൃ കല്ലിയാണം


ആസിയാബി മറിയം കൂടി
ആണവായ് മണവാട്ടി ചൂടി
നബിയാരെ കല്ലിയാണത്തിൽ ഫിർദൗസിൽ അന്ന് -മൂത്ത
മഹ്മൂദാരെ കല്ലിയാണ പുതുക്ക പെണ്ണ്

ബീവി ഫാത്തിമ വിരുന്നൊരുക്കി
ബീവി ഖദീജ ചാമാഞ്ഞിരിക്കും

ബീവി ഫാത്തിമ വിരുന്നൊരുക്കി
ബീവി ഖദീജ ചാമാഞ്ഞിരിക്കും

ഷറഫുറ്റ ഖുറൈശിയിൽ പിറന്താവർ ഹാശിമിയിൽ
സുഹ്‌റായ മഹമൂദർ വരുന്നുണ്ടല്ലോ
താഹാ ഷൗക്കോടെ പുതുമരാൻ ചമയ്ണ്ടുവല്ലേ

പതി നൂറിൻ ബാങ്കീശത്തിൻ തങ്കൾ തിങ്കൊളി ലങ്കും മങ്കാ
പതി നൂറിൻ ബാങ്കീശത്തിൻ തങ്കൾ തിങ്കൊളി ലങ്കും മങ്കാ
അലിയാരെ കല്ലിയാണമേ ചൊങ്കാ
ഫാത്തിമ തോപ്പിലെ അഞ്ചും മൊഞ്ചും തഞ്ചം കൊഞ്ചും
ഇഷാലോത്ത പൂവിൽ വിരിയട്ടെ
ഇഷാലോത്ത പൂവിൽ വിരിയട്ടെ

പിരിശേറും ഷറഫോളി തിങ്കിയ
ചന്തമിൽ സുന്ദിര ചന്തിരമശകൊളി ലങ്കുമലൻകൃത
ഫള്ലേറും കല്ലിയാണമേ.

ആശാ നേശാ ബഹറല ഹൈറാ
ഹൈറിൽ മഹിമാ

ആനന്ദ കല്ലിയാണമേ.
ആശിത്തൊരു കല്ലിയാണമേ

ഇമ്പമിലമ്പിളി മൊഞ്ചോളി ചേരും
ബീവി ഖദീജത്തോരും
അമ്പവനേകിയ അത്തിരു മുത്തും ചേലും ചെഞ്ചോളി രാവും

ചെഞ്ചോളി രാവിൻ മംഗലമേറും
നാരിയേ....

കൂട്ടരുമൊത്തിത മുത്ത് ചമയ്ന്തൊരു രാഗം പാടി രസിത്ത്

ഖൈറും ഖമറും
ഖമറൊളി തിങ്കും
തിങ്കൊളി ഏറ്റമിലെങ്കും

മക്കയിലൊക്കെയും ദിക്കുകൾ
പുഞ്ചിരി തൂകുമേ. ..
മക്കയിലൊക്കെയും ദിക്കുകൾ
പുഞ്ചിരി തൂകുമേ

Comment